
മതിലും ഗേറ്റും തകർത്ത് പിക്കപ്പ് വാൻ വീട്ടുമുറ്റത്തേക്ക്; അദ്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. ഞായറാഴ്ച രാവിലെ 10ന് വാണിയമ്പലം വൈക്കോലങ്ങാടി പൂനാരി സുഹറയുടെ വീട്ടിലാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല.