
മലപ്പുറം ജില്ലയിൽ ഇന്ന് (29-04-2024); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ തെക്കൻ കേരളത്തിലും കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
റെയിൽവേ ഗേറ്റ് അടച്ചിടും
∙ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതു കാരണം മണ്ണൂർ റെയിൽവേ ഗേറ്റ് ഇന്ന് 4 മണി മുതൽ 2ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
വൈദ്യുതിമുടക്കം
∙ കരുളായി സെക്ഷൻ പരിധിയിൽ കാരക്കുളം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.