
മലപ്പുറം ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ നേരിയ മഴയ്ക്കു സാധ്യത.
അറിയിപ്പ്
∙ നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂളിൽ അധ്യാപകരുടെ ഒഴിവിൽ അഭിമുഖം ഇന്ന് 1.30ന്. 9995101903.