മലപ്പുറം ജില്ലയിൽ ഉഷ്ണതരംഗം: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
മലപ്പുറം ∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഗുരുതര രോഗാവസ്ഥയുള്ളവർ, വയോധികർ, കുട്ടികൾ ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഇതിന്റെ ആഘാതം വലുതാകണമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകി. അനിവാര്യമായ പരിപാടികളും തൊഴിലും രാവിലെ 11നു മുൻപും ഉച്ചയ്ക്ക് 3ന് ശേഷവുമായി ക്രമീകരിക്കണമെന്നും ഭാരവാഹികളായ ഡോ.
പി.എം.ജലാൽ, ഡോ. കെ.എം.ജാനിഫ് എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]