
ഭാരതപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി. ഭാരതപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തി. പൊന്നാനി കർമ റോഡിന് മുൻവശത്തെ ഭാരതപ്പുഴയിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് തോണി മറിഞ്ഞത്. തോണി മറിഞ്ഞ് തോണിയിലുണ്ടായിരുന്ന 3 പേരും പുഴയിൽ മുങ്ങുകയായിരുന്നു. മറ്റൊരു തോണിക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു