
മലപ്പുറം ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
യെലോ അലർട്
∙ സംസ്ഥാനത്ത് വ്യാപകമായി മഴ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
മലപ്പുറമടക്കം ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്. ബാങ്ക് ഇടപാട്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് വ്യാപക മഴ പെയ്യും.
∙കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്. ജോലി ഒഴിവ്
ലക്ചറർ, ഇൻസ്ട്രക്ടർ
∙ ചേളാരി എകെഎൻഎം ഗവ.
പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കംപ്യൂട്ടർ, ലക്ചറർ ഇൻ ഇലക്ട്രോണിക്സ്, ജിഐഎഫ്ഡി ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10ന്. 9446068906.
∙ കോട്ടയ്ക്കൽ ഗവ.
വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ട്രേഡ് ടെക്നിഷ്യൻ, ട്രേഡ്സ്മാൻ തസ്തികയിൽ ജോലി ഒഴിവ്. അഭിമുഖം 16ന് 11ന്.
9961103235. അധ്യാപകർ
∙ തിരൂർ ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, പിഇടി, അറബിക് (ജൂനിയർ), സംസ്കൃതം (ജൂനിയർ – പാർട് ടൈം) ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 17ന് രാവിലെ 10.30ന്.
∙ തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു രാവിലെ 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]