
മലപ്പുറം ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ 2025-26 ബാച്ചിലേക്കുള്ള ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. ഓൺലൈൻ ആയി അപേക്ഷിക്കാം. website: scukerala.gov.in, 9539942842, 9744002366
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിയമനം
∙ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ, ഓപ്പറേഷൻ തിയറ്ററിൽ സിഎസ്ആർ ടെക്നിഷ്യൻ, നഴ്സിങ് ഓഫിസർ, ഓപ്ട്രോമെട്രിസ്റ്റ് എന്നിവരുടെ ഒഴിവുകളിൽ 21ന് വരെ അപേക്ഷ സ്വീകരിക്കും. 04931 220351.
ജെഡിസി കോഴ്സ്
∙ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ 2025-26 ബാച്ചിലേക്കുള്ള ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. ഓൺലൈൻ ആയി അപേക്ഷിക്കാം. website: scukerala.gov.in, 9539942842, 9744002366