
മലപ്പുറം ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
അധ്യാപക ഒഴിവ്
പരപ്പനങ്ങാടി ∙ ജിഎഫ്എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവിൽ അഭിമുഖം 13ന് 10ന്.
∙ ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 11 ന് ബുധനാഴ്ച 10.30 ന് ഓഫിസിൽ നടക്കും. ഫോൺ. 0494 2451677
∙ വെളിയങ്കോട് ഗവ.ന്യു എൽപി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന് സ്കൂളിൽ.