അപേക്ഷ ക്ഷണിച്ചു;
വടകര∙ കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽ പിഎസ്സി അംഗീകൃത എൻജിനീയറിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ് ലഭിക്കും. 9745084452
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 1 വരെ മുണ്ടിക്കൽ താഴം, പട്ടാളമുക്ക്, അധികാരി മുക്ക്, നടപ്പാലം, തെങ്ങിലേരി താഴം, ഓയിൽ മിൽ, അവിൽ മിൽ, കോട്ടാം പറമ്പ്. ∙ 8 – 6: പെട്രോൾ പമ്പ്, ആക്കിപ്പൊയിൽ, റിലയൻസ് ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോമർ.
∙ 11.30 – 4: ഇരിങ്ങാടൻ പള്ളി, കണ്ണൻ കുളം, കരിമ്പയിൽ താഴം. ∙ 1 – 5: വാളംകുളം, മണിയഞ്ചേരി താഴം.
ഫാർമസിസ്റ്റ്
എകരൂൽ ∙ ഉണ്ണികുളം ഹോമിയോ ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റ് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബർ 1ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫിസിൽ.
0495 2647065. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

