
കെഎംസിടി പോളിയിൽ സ്പോട്ട് അഡ്മിഷൻ;
മുക്കം ∙ കളൻതോട് കെഎംസിടി പോളിടെക്നിക്കിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള ഗവ.സീറ്റുകളിലേക്ക് ഇന്നു മുതൽ ഒന്നുവരെ രാവിലെ 9 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാർഥികൾക്കും ഇതേവരെ പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. 93495 45888
ഇഞ്ചി, മഞ്ഞൾ കർഷകർക്ക് സഹായം
കക്കട്ടിൽ ∙ കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ പദ്ധതിയിൽ കുന്നുമ്മൽ പഞ്ചായത്തിൽ 10 സെന്റിൽ കുറയാതെ ഇഞ്ചി, മഞ്ഞൾ കൃഷിചെയ്യുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. 31നു മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണം.
അധ്യാപക നിയമനം
മരുതോങ്കര ∙ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് രാവിലെ 10ന്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]