
ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ
കോഴിക്കോട്. ഗവ.മെഡിക്കൽ കോളജ് ആശുപത്രി എച്ച്ഡിഎസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യനെ നിയമിക്കുന്നു.
അഭിമുഖം 30 ന് രാവിലെ 10 ന് എച്ച്ഡിഎസ് ഓഫിസിൽ.
നീന്തൽ സിലക്ഷൻ
കോഴിക്കോട് ∙ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ അക്വാറ്റിക് അസോസിയേഷനും നടത്തുന്ന നീന്തൽ പരിശീലന ക്യാംപിലേക്കുള്ള സിലക്ഷൻ ട്രയൽ ഓഗസ്റ്റ് 3നു വൈകിട്ടു 4.30നു നടക്കാവ് സ്വിമ്മിങ് പൂളിൽ നടത്തും. 9447884220.
അധ്യാപക ഒഴിവ്
നടുവണ്ണൂർ ∙ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി മലയാളം, ബോട്ടണി, ജ്യോഗ്രഫി അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 12നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.പേരാമ്പ്ര ∙ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഓഗസ്റ്റ് 14ന് രാവിലെ 10ന് അഭിമുഖം നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]