
ചുരം ആറാം വളവിൽ സ്വകാര്യ ബസ് തകരാറിലായി; രൂക്ഷമായ ഗതാഗത തടസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി∙ ചുരം ആറാം വളവിൽ സ്വകാര്യ ബസ് തകരാറിലായി. ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. ബസിന്റെ സെൻസർ തകരാറിലാവുകയായിരുന്നു. കമ്പനിയിൽ നിന്നും മെക്കാനിക്ക് എത്തിയ ശേഷം മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുള്ളു. വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്ന് പോവുന്നുണ്ട്. ബസിലും മാറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട്. 2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ഹൈവേ പൊലീസ് സ്ഥലത്തുണ്ട്.