കോഴിക്കോട് ∙ പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന ക്യാംപുകൾക്ക് തുടക്കമായി. സ്കൂൾതല ക്യാംപിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട
1,312 കുട്ടികളാണ് 17 ഉപജില്ലകളിൽ നടക്കുന്ന ക്യാംപുകളിൽ പങ്കെടുക്കുന്നത്.
കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വിഡിയോകളും ക്യാംപിൽ തയാറാക്കും. ജനുവരി മൂന്ന് വരെയാണ് വിവിധ കേന്ദ്രങ്ങളിൽ ക്യാംപുകൾ നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

