നാദാപുരം ∙ സ്കൂൾ വിദ്യാർഥിനികൾക്കു നേരെ പാഞ്ഞടുത്ത തെരുവുനായ്ക്കളെ സ്കൂൾ ബാഗ് കൊണ്ടു പ്രതിരോധിച്ചു പെൺകുട്ടി. ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളാണു നായ്ക്കളെ നേരിട്ടത്.സ്കൂളിലേക്കൂള്ള വഴിയിൽ 2 പെൺകുട്ടികൾക്കു നേരെ നായ്ക്കൂട്ടം പാഞ്ഞടുത്തപ്പോൾ ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. തലായി സ്വദേശിനിയായ സെൻസ തസ്നിൻ ബാഗും കുടയും വീശി രക്ഷപ്പെട്ടു.
നാദാപുരം ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം കൂടി വരികയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]