ജോലി ഒഴിവ്: ആരോഗ്യ പ്രവർത്തകർ
കൊയിലാണ്ടി ∙ താലൂക്ക് ആശുപത്രി എച്ച്എംസിക്കു കീഴിൽ സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നിഷ്യൻ, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം. 30ന് 10.30ന് ആശുപത്രി ഓഫിസിൽ അഭിമുഖം.
04962960241. ശുചീകരണ തൊഴിലാളി
വടകര ∙ ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ കൂടിക്കാഴ്ച 28ന് 10നു നടക്കും.
അഭിമുഖം 28 ന്
കോഴിക്കോട്∙ ചാലപ്പുറം ഗവ.
അച്യുതൻ ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി മാത്സ് അധ്യാപക അഭിമുഖം 28 നു രാവിലെ 10 നു സ്കൂൾ ഓഫിസിൽ.
സീറ്റ് ഒഴിവ്
കോഴിക്കോട്∙ ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ എംഎഡ് പ്രോഗ്രാമിൽ സീറ്റ് ഒഴിവ്. അഭിമുഖം 28 ന് രാവിലെ 10 ന്.
ഗ്ലോബ് തിയറ്റർ നാടകോത്സവം നാളെ മുതൽ
വടകര ∙ ഗ്ലോബ് തിയറ്റർ നാടകോത്സവം നാളെ ടൗൺഹാളിൽ തുടങ്ങും.
5 നാടകങ്ങൾ അരങ്ങേറുമെന്ന് പ്രസിഡന്റ് ജയൻ മൂരാട്, ജനറൽ കൺവീനർ ആവണി രാജേഷ്, കെ.പി.സന്തോഷ് എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് 6ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്യും.
സംഗീത നാടക അക്കാദമി അംഗം സഹീർ അലി മുഖ്യാതിഥിയാകും. 31ന് 7ന് സമാപന സമ്മേളനത്തിൽ ചന്ദ്രശേഖരൻ തിക്കോടി മുഖ്യാതിഥിയാകും.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 11.30: നരിക്കുനി സെക്ഷൻ, നരിക്കുനി നമ്പർ 2, നരിക്കുനി ഹെൽത്ത് ക്വാർട്ടേഴ്സ്, ഹെൽത്ത് സെന്റർ, ലുലു, ബിഎസ്എൻഎൽ നരിക്കുനി ട്രാൻസ്ഫോമർ പരിധി.
∙ 8.30 – 5.30: കാഞ്ഞിരമുക്ക്, വീണപാറ, എളേറ്റിൽ ഹോസ്പിറ്റൽ ട്രാൻസ്ഫോമർ പരിധി. ∙ 8.30 – 5.30: മലയമ്മ സ്കൂൾ, എമിറേറ്റ് വില്ലാമെന്റ്, ശ്രീധർമ, മലയമ്മ, അമ്പലമുക്ക് ട്രാൻസ്ഫോമർ പരിധി.
∙ 10:30 – 2: കൊയാലിമുക്ക്, ജെന്ന, ചൊവ്വഞ്ചേരി, തചൂർതാഴം, ഹൈഗ്രിപ്, വലിയേടത്ത് ട്രാൻസ്ഫോമർ പരിധി. ∙1 – 4: തൂവാട്ടുതാഴം ട്രാൻസ്ഫോമർ പരിധി.
∙ 2 – 6: ആരാമ്പ്രം ലക്ഷം വീട്, കൊട്ടക്കവയൽ, കെഡബ്ല്യുഎ , മടത്തുംകുഴി ട്രാൻസ്ഫോമർ പരിധി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

