വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7– 5 വരെ മുക്കം ഭംഗിപുരം, കുറ്റിപ്പാല, കയ്യിട്ടാപൊയിൽ. ∙ 8.30– 5.30 ഓമശ്ശേരി വെളിമണ്ണ സ്കൂൾ പരിസരം, ചിറ്റാരിക്കൽ, താമരക്കുളം, പുറായിൽ, ചക്കിക്കാവ്.
∙ 8– 5 പുതുപ്പാടി ആറാംമുക്ക്. ∙ 9– 6 നരിക്കുനി കാമ്പുറത്ത് കുന്ന്, തെക്കേകണ്ടി, ചൊവ്വഞ്ചേരി, തൂവാട്ടുതാഴം.
അധ്യാപക ഒഴിവ്
മുക്കം∙ ചെറുവാടി ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്സിടി ഉർദു, ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്.
സീറ്റ് ഒഴിവ്
മൂടാടി∙ മുചുകുന്ന് എസ്എആർബിടിഎം ഗവ.കോളജിൽ ബിഎ ഹിസ്റ്ററി പ്രോഗ്രാമിൽ ഒബിഎക്സ്, എസ്ടി കാറ്റഗറികളിലും ബിഎസ്സി ഫിസിക്സ് പ്രോഗ്രാമിൽ എസ്സി, എസ്ടി, എൽസി, സ്പോർട്സ്, പിഡബ്ല്യുഡി കാറ്റഗറികളിലും ബിഎസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിൽ എസ്സി, എസ്ടി, ഇഡബ്ല്യുഎസ്, സ്പോർട്സ്, പിഡബ്ല്യുഡി കാറ്റഗറികളിലും ബികോം ഫിനാൻസ് പ്രോഗ്രാമിൽ എസ്ടി, എൽസി, ഒബിഎക്സ്, പിഡബ്ല്യുഡി കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്. നാളെ രാവിലെ 11ന് കോളജ് ഓഫിസിൽ എത്തണം.
ബിഎസ്സി മാത്തമാറ്റിക്സ് സീറ്റ് ഒഴിവ്
മൊകേരി∙ ഗവ.കോളജിൽ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സിലേക്ക് ഒബിഎച്ച് വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവ്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. 9188900232 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]