അഭിമുഖം ഒന്നിന് :
വടകര∙ പുതുപ്പണം ജെഎൻഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ ഗെസ്റ്റ് അധ്യാപക അഭിമുഖം നവംബർ 1 ന് 10 ന്.
സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ
കക്കട്ടിൽ∙ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും ഡോ.ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും ചേർന്ന് നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാംപ് നാളെ രാവിലെ 9ന് സിറ്റി കോംപ്ലക്സിൽ നടക്കും.
യൂത്ത് കോഓർഡിനേറ്റർ നിയമനം
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ യൂത്ത് കോഓർഡിനേറ്ററായി നിയമനത്തിന് അർഹരായ ഉദ്യോഗാർഥികളുടെ പട്ടിക തയാറാക്കുന്നതിന് 29 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9496048185.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

