കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 7ാം വാർഡിലെ ഇല്ലിപ്പിലായി ചാലിക്കോട്ട മേരിക്കുട്ടിയുടെ വീടിനു പിൻഭാഗത്ത് അയൽവാസിയുടെ കൃഷിയിടത്തിൽ നിന്നും കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു. വീട്ടിൽ നിന്നും 3 മീറ്ററോളം ദൂരത്തിൽ മണ്ണിടിഞ്ഞതും മൺതിട്ടയിലെ മരവും അപകട
ഭീഷണിയാണ്.
മരം മുറിക്കാൻ മുൻപ് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.മെംബർ സിമിലി ബിജു സ്ഥലം സന്ദർശിച്ചു.
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 11ാം വാർഡിലെ പിള്ളപ്പെരുവണ്ണ കക്കുടുമ്പിൽ രാധയുടെ ഭൂമിയിലെ മൺതിട്ട കനത്ത മഴയിൽ ഇടിഞ്ഞു നാശം സംഭവിച്ചു. ഇലഞ്ഞിക്കൽ പ്രേമയുടെ വീടിന് അപകട
ഭീഷണിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

