
അരങ്ങാത്ത് സൗമിനി അമ്മ (73) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മാവൂർ കായലം കൃഷ്ണകൃപയിൽ (അരങ്ങാത്ത്) സൗമിനി അമ്മ (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ (റിട്ട. എസ്ഐ). മക്കൾ: ഉമേഷ് (പൊലീസ് അസി. കമ്മിഷണർ മെഡിക്കൽ കോളജ് – കോഴിക്കോട്), ജിഷ, (അധ്യാപിക ബാലുശ്ശേരി അങ്കണവാടി ). മരുമക്കൾ: ശശികുമാർ (വികാസ് ഓട്ടോമൊബൈൽസ്, കുറ്റിക്കാട്ടൂർ), സിജു (കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: വാസുദേവൻ നായർ, ശോഭനകുമാരി, (മെംബർ, കർഷക സംഘം കുന്നമംഗലം ഏരിയാ കമ്മിറ്റി), പരേതനായ രാമചന്ദ്രൻ നായർ. സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.