പന്തീരാങ്കാവ് ∙ അടിപ്പാതയിൽ എത്താൻ 110 മീറ്റർ നീളത്തിൽ സർവീസ് റോഡിന്റെ അഭാവം യാത്രക്കാരെ വട്ടംകറക്കുന്നു. ദേശീയപാതയിൽ തൊണ്ടയാട്, പന്തീരാങ്കാവ് ഭാഗത്തെ കൂടത്തുംപാറയിലാണു സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഇഴഞ്ഞു നീക്കം കാരണം സർവീസ് റോഡ് നിർമാണം വൈകുന്നത്.
രണ്ടു ഭാഗത്തും പണി പൂർത്തിയായ സർവീസ് റോഡ് വന്നു നിൽക്കുന്നതിന്റെ ഇടയിലാണ് ചുരുങ്ങിയ സ്ഥലത്ത് നിർമാണം നടക്കാതെ മുറിഞ്ഞു നിൽക്കുന്നത്.
നൂറുകണക്കിന് വാഹനങ്ങളാണ് ഇതിനാൽ ദുരിതം അനുഭവിക്കുന്നത്. അടിപ്പാതയും സർവീസ് റോഡും നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

