ചക്കിട്ടപാറ∙പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനു സമീപത്ത് വനിതാ സൗഹൃദ വിശ്രമ കേന്ദ്രവും പൊലീസ് മെസ്സും റൂറൽ എസ്പി കെ.ഇ.ബൈജു ഉദ്ഘാടനം ചെയ്തു. പൊലീസ് ബേസിക് ആമ്നിറ്റി ഫണ്ട് ഉപയോഗിച്ച് 3,80,000 രൂപ ചെലവഴിച്ചാണ് കെട്ടിട
നിർമാണം പൂർത്തീകരിച്ചത് . എസ്എച്ച്ഒ പി.
അജിത്കുമാർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

