വുമൺ ഫെസിലിറ്റേറ്റർ
തൂണേരി∙ പഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കൂടിക്കാഴ്ച 25ന് 11ന്. 0496-2551075.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 9 – 5: പുതിയോട്ടിൽ, പറമ്പാടം, കോഴികുളം, അപ്പറ്റ, അക്കിനരി, നടുവിലക്കണ്ടി, പറമ്പിൽ ഹൈസ്കൂൾ, കണ്ണാടിക്കൽ, പുളിയംവയൽ, അടിവാരം ട്രാൻസ്ഫോമർ പരിധിയിൽ. ∙ 10 – 2: മായനാട് സ്കൂൾ, താഴെവയൽ, ഒഴുക്കര, ഒഴുക്കര ബസാർ, നാസി അപ്പാർട്മെന്റ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി.
അഭിമുഖംനാളെ
കോഴിക്കോട്∙ ഗവ.
ഐടിഐയിൽ ഫിറ്റർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ, അരിത്മെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ അഭിമുഖം നാളെ രാവിലെ 11ന്. 9447335182.
മെഡിറ്റേഷൻ
കുന്നമംഗലം∙ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കുന്നമംഗലം ശാഖയിൽ രാജയോഗ മെഡിറ്റേഷൻ പുതിയ ബാച്ച് പ്രവേശനം തുടങ്ങി. 7907789134.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

