
പെരുമണ്ണ സ്കൂളിൽ യോഗാദിനം ആചരിച്ചു
കോഴിക്കോട് ∙ പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷനൽ വൈവിധ്യമാർന്ന പരിപാടികളോടെ യോഗാദിനം ആഘോഷിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ വിവിധ യോഗാസനങ്ങൾ അവതരിപ്പിച്ചു.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽകരണ പ്രവർത്തനങ്ങളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ റുഡോൾഫ് നോറോണ യോഗ ദിനാചരണത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു.
സിബിഎസ്ഇ ഹെഡ് വിജീഷ് നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷനലിൽ നടന്ന യോഗാദിനാഘോഷത്തിൽ നിന്ന്.
പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷനലിൽ നടന്ന യോഗാദിനാഘോഷത്തിൽ നിന്ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]