
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 7– 3 വരെ പെരുമ്പള്ളി, അമ്പായത്തോട്, ചുങ്കം, താമരശ്ശേരി ടൗൺ, കാരാടി, പാളയം, കുറ്റ്യാക്കിൽ, വട്ടക്കുണ്ട്, ചെമ്പ്ര, ഓടക്കുന്ന് എന്നീ പരിസരങ്ങളിൽ ഭാഗികം. ∙ 9– 5 വരെ നരിക്കുനി കല്ലാരംകെട്ട്, പിഎഎച്ച് ക്രഷർ, പുന്നശ്ശേരി ട്രാൻസ്ഫോമർ പരിധിയിൽ
∙ 9.30– 11.30 വേഴണ്ടിത്താഴം, ഒടുപാറ, വിരിഞ്ഞിലോറ മല ട്രാൻസ്ഫോമർ പരിധിയിൽ
∙ 9– 1 ഉണ്ണികുളം ചേനക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ
∙ 8.30– 5.30 വെള്ളന്നൂർ മാച്ച് ബോക്സ്, കോഴിമണ്ണ, കൂഴക്കോട് കിണർ, ഡീലക്സ് ക്ലേ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
ഓണക്കവിത ആലാപനത്തിന് സമ്മാനം
കോഴിക്കോട്∙ സാഹിത്യവേദി പ്രശസ്ത കവികളുടെ ഓണക്കവിതകൾ ആലപിച്ച് ഓണപ്പൂക്കളം ഒരുക്കുന്നു.
മികച്ച ആലാപനത്തിനു സമ്മാനം നൽകും. 31ന് വൈകിട്ട് 4ന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിലാണു പരിപാടി.
9446643706.
അധ്യാപക നിയമനം
പേരാമ്പ്ര∙ ചാലിക്കരയിലെ കാലിക്കറ്റ് സർവകലാശാല റീജനൽ സെന്ററിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് 29ന് രാവിലെ 10ന് അഭിമുഖം. 0496 2991119
വടകര ∙ ബിഇഎംഎച്ച്എസ്എസിൽ ഗണിതം താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 9 ന് രാവിലെ 10 ന് കോഴിക്കോട് സിഎസ്ഐ ഓഫിസിൽ നടക്കും.
0495 2724799.
സ്വാതന്ത്ര്യ സമര ക്വിസ്
മരുതോങ്കര∙ സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന കുന്നുമ്മൽ ഉപജില്ലാതല സ്വാതന്ത്ര്യ സമര ക്വിസ് മത്സരം 24ന് 10നു കുറ്റ്യാടി എംഐയുപി സ്കൂളിൽ നടക്കും. 9495411835
എംബിഎ സീറ്റ്
വടകര∙ കാലിക്കറ്റ് സർവകലാശാല പഠനകേന്ദ്രമായ കരിമ്പനപ്പാലത്തെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎയ്ക്ക് ജനറൽ സംവരണ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. www.admission.uoc.ac.in കൂടിക്കാഴ്ച 26 ന്.
6282478437.
സീറ്റ് ഒഴിവ്
മൂടാടി∙ മുചുകുന്ന് എസ്എആർബിടിഎം ഗവ.കോളജിൽ ബിഎ ഹിസ്റ്ററി, ബിഎസ്സി ഫിസിക്സ്, എസ്സി, ബികോം ഫിനാൻസ് എസ്ടി, എൽസി, സ്പോർട്സ്, ബിഎസ്സി മാത്തമാറ്റിക്സ്, എസ്സി, എസ്ടി സീറ്റുകൾ ഒഴിവുണ്ട്. 25 ന് 11ന് കോളജിൽ ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]