ജോലി ഒഴിവ് പാലിയേറ്റീവ് നഴ്സ്, ഡ്രൈവർ
കുന്നമംഗലം∙ ആനപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സ്, ഡ്രൈവർ നിയമനത്തിന് കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
അധ്യാപക നിയമനം
കോഴിക്കോട്∙ പറയഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് അഭിമുഖം ഇന്നു രാവിലെ 10ന്.
9497834340
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 1: മേപ്പയ്യൂർ സബ്സ്റ്റേഷൻ മുതൽ മഞ്ഞക്കുളം ടൗൺ വരെ.
∙ 8 – 5: തുഷാരഗിരി, വട്ടച്ചിറ ഭാഗങ്ങൾ. ∙ 9 – 6: അനന്തൻ ബസാർ, കൊമ്മേരി എൽപിഎസ്, വാരിയേടത്ത് ട്രാൻസ്ഫോമർ പരിധി.
∙ 10 – 2: പെരുമ്പള്ളിക്കാവ്, മായനാട്, വെള്ളിപ്പറമ്പ്, സരോജ് തിയറ്റർ, റഹ്മാനിയ സ്കൂൾ, റിസ ടവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

