കോഴിക്കോട് ∙ തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വന്ന് തട്ടിയ സ്കൂട്ടറിലെ യാത്രക്കാരൻ മരിച്ചു.
തൂണേരി സ്വദേശി കിഴക്കയിൽ കുമാരൻ (60) ആണ് മരിച്ചത്. നാദാപുരം – പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ കുമാരനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]