വൈദ്യുതി മുടക്കം
കോഴിക്കോട്∙പകൽ 9.30 മുതൽ 3 വരെ കൂമ്പാറ താഴെ കൂടരഞ്ഞി, ഹള്ളി എസ്റ്റേറ്റ്, പട്ടോത്ത്, മുതുവമ്പായി. ∙ 9 – 6: വെള്ളിമാടുകുന്ന് കൂറ്റഞ്ചേരി ക്ഷേത്ര പരിസരം, സിൽവർ ഹിൽസ് പരിസരം, കണ്ണാടിക്കൽ, പുളിയംവയൽ, കണ്ണാടിക്കൽ അടിവാരം.
∙ 8.30 – 5.30: കട്ടാങ്ങൽ വെണ്ണക്കോട്, തടത്തുമ്മൽ, ആലിൻതറ. ∙ 8.30 – 6: ഓമശ്ശേരി പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ.
എംഎഡ് സീറ്റൊഴിവ്
കോഴിക്കോട് ∙ ഗവ.
കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ എംഎഡ് പ്രോഗ്രാമിനു എസ്സി, എസ്ടി, മുസ്ലിം, ഇടിബി, എൽസി, ഒബിഎക്സ്, ധീവര, വിശ്വകർമ, കുശവൻ, പിഎച്ച് ആൻഡ് ഇഡബ്ല്യുഎസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 0495 2722792.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

