വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 5: ചെറുകുളത്തൂർ, ഇഎംഎസ് സ്കൂൾ, പാടേരി, കിഴക്കുമ്പാടം, ശിവഗിരി, കുറിക്കത്തൂർ ട്രാൻസ്ഫോമർ പരിധി.
∙ 7 – 3: കെഎംഒ, ബിഎസ്എൻഎൽ, യത്തീംഖാന, എംപിസി ഹോസ്പിറ്റൽ, ഓൾഡ് കെഎസ്ഇബി, സഹകരണ ബാങ്ക്, എരഞ്ഞോണ, പെയ്കണ്ടി, വെള്ളറമ്മൽ, ഒറ്റക്കണ്ടം, കാരക്കാട്, കൈവേലിക്കടവ്, പൂക്കോട്ടിൽ, ഐഡിസി ട്രാൻസ്ഫോമർ പരിധിയിലും യത്തീംഖാന മുതൽ വാവാട് പോസ്റ്റ് ഓഫിസ് വരെയും. ∙ 8 – 5: മിൽമുക്ക്, ഏറത്തുമുക്ക്, പള്ളിത്താഴം, പെരുമ്പള്ളി, പെരുമ്പള്ളി ചാർജിങ് സ്റ്റേഷൻ, ഉപ്പൂറ്റിക്കുന്ന്, കിളയിൽ, കാവുമ്പുറം, കൊട്ടരക്കോത്ത്.
∙ 8 – 1: ഫൈബർ, വയലാഞ്ചിറ, ആലങ്ങാപ്പൊയിൽ, പാറച്ചാൽ. ∙ 9 – 10: അറക്കൽ പനായി, അറക്കൽ പനായി ടവർ, എരമംഗലം, എരമംഗലം ക്വാറി, കാരാട്ടുപാറ.
അധ്യാപക നിയമനം
കോഴിക്കോട്∙ കക്കോടി ഗവ.എച്ച്എസ്എസ്സിൽ സ്റ്റാറ്റിസ്റ്റിക്സ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബർ 9ന് രാവിലെ 10.30ന് അഭിമുഖം.
8086155099
സ്വീപ്പർ
കോഴിക്കോട്∙ കുടുംബശ്രീ കോഴിക്കോട് സെൻട്രൽ സിഡിഎസിന്റെ പരിധിയിലുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സ്വീപ്പർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അയൽക്കൂട്ട അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
25 നു വൈകിട്ട് 3 നു മുൻപ് സിഡിഎസ് ഓഫിസിൽ സമർപ്പിക്കണം.
ഡോക്ടർ
കോഴിക്കോട്∙ ചേവായൂർ ഗവ. ത്വക്ക് രോഗാശുപത്രിയിലെ ഒപി യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനായി നാളെ രാവിലെ 11 നു ആശുപത്രി റിക്രിയേഷൻ ഹാളിൽ അഭിമുഖം.
സ്കൂളിൽ പരിശീലകർ
കോഴിക്കോട്∙ ബേപ്പൂർ ഗവ.
റീജനൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ഫുട്ബോൾ കോച്ച്, മ്യൂസിക്, ചിത്രരചന, നൃത്തം, യോഗ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 25 നു രാവിലെ 10.30 നു സ്കൂൾ ഓഫിസിൽ . 9961011429.
ഹാർഡ്വെയർ ടെക്നിഷ്യൻ
കട്ടാങ്ങൽ∙ ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ കംപ്യൂട്ടർ ഹാർഡ്വെയർ ടെക്നിഷ്യൻ ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ രാവിലെ 9ന്.
8943775378. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]