കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ വൈകിട്ട് ലോറി കുടുങ്ങിയതോടെ രണ്ടു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. തുടർന്ന് ഹൈവേ പൊലീസും മറ്റും രംഗത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ഏഴാം വളവിൽ വാഹനങ്ങൾ വൺവേ ആയാണ് കടത്തിവിട്ടത്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ കടന്ന് പോകാൻ പ്രയാസം നേരിട്ടു.
രാത്രിയോടെ ഗതാഗതതടസ്സം നീക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

