
നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടഞ്ചേരി∙ നാരങ്ങാതോട് പതങ്കയത്ത് വിദ്യാർഥി മുങ്ങിമരിച്ചു. എൻഐടി വിദ്യാർഥിയായ ആന്ധ്രപ്രദേശ് സ്വദേശി രേവന്ത് (19) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.