കൂരാച്ചുണ്ട്(കോഴിക്കോട്) ∙ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും പുക ഉയർന്ന് കത്തിനശിച്ചു. നെല്ലിപ്പൊയിൽ പാലത്തിങ്കൽ തോമസിന്റെ 14 വർഷം പഴക്കമുള്ള കാറാണ് പൂർണമായും കത്തിയമർന്നത്.
പൊറാളി -മുളവട്ടംകടവ് റോഡിൽ ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ മുൻപിലെ പാതയോരത്താണ് അപകടം ഉണ്ടായത്. പുക ഉയർന്നപ്പോൾ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി.
പേരാമ്പ്ര അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

