അധ്യാപക നിയമനം;
പേരാമ്പ്ര ∙ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനായി ഒക്ടോബർ 3ന് 2ന് അഭിമുഖം നടക്കും. ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ.
ഹൈസ്കൂളിൽ സംസ്കൃതം താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
പഞ്ചകർമ മെയിൽ തെറപ്പിസ്റ്റ് നിയമനം
അരിക്കുളം∙ ഗവ.ആയുർവേദ ഡിസ്പെൻസറിയിലേക്ക് പാർട്ട് ടൈം പഞ്ചകർമ മെയിൽ തെറപ്പിസ്റ്റ് ഒഴിവിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിയമനം നടത്തുന്നു.
അഭിമുഖ 25 വ്യാഴം 2.30 ന് ആയൂർ വേദ ഡിസ്പെൻസറിയിൽ. ഫോൺ– 0496 2201159
എംഫോർ മാരി റജിസ്ട്രേഷൻ ഡ്രൈവ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി∙ എല്ലാ വിഭാഗങ്ങളിലുമുള്ള യുവതീ യുവാക്കൾക്ക് മികച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർമാരിയിൽ റജിസ്ട്രേഷൻ ചെയ്യുന്നതിന് അവസരം. 20നു രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കൊയിലാണ്ടി മലയാള മനോരമ സബ് ഓഫിസിലാണഅ റജിസ്ട്രേഷൻ ഡ്രൈവ് .
റജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ഫോട്ടോ, ബയോഡേറ്റ എന്നിവ കൊണ്ടുവരണം. വിവരങ്ങൾക്ക്– 8138900468.
കേരളോത്സവം മത്സരങ്ങൾ
തിരുവമ്പാടി ∙ പഞ്ചായത്ത് കേരളോത്സവം കലാമത്സരം ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 20ന് 10 മുതൽ തിരുവമ്പാടി യുപി സ്കൂളിൽ നടത്തും.
18നു മുൻപു റജിസ്റ്റർ ചെയ്യണം. 9645009363.
വോളിബോൾ ടൂർണമെന്റ് 20ന് വൈകിട്ട് 3ന് ടൗൺ ടീം പള്ളിപ്പടിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. 19ന് മുൻപ് റജിസ്ട്രേഷൻ നടത്തണം.
9447279132.
ഫൊട്ടോഗ്രഫി മത്സരം
കോഴിക്കോട്∙ ഇന്റർനാഷനൽ കോസ്റ്റൽ ക്ലീൻ അപ് ഡെ 2025 ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ചേർന്നു വിദ്യാർഥികൾക്ക് ഫൊട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. അവസാന ദിനം നാളെ .
9645 073 858. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]