ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 1: കൊടുവള്ളി നടമ്മൽകടവ് മുതൽ കരീറ്റിപ്പറമ്പ്, വാരിക്കുഴി താഴം, മുക്കിലങ്ങാടി, പാമ്പങ്ങൽ, പെരിയാന്തോട്, ഞാള്ളോറമ്മൽ വരെയും അപ്പക്കാട്ടിൽ മുതൽ ആറങ്ങോട് വായനശാല, ആർടി മുക്ക് വരെയും മാനിപുരം മുതൽ തൃപ്പോയിൽ, കാവിൽ, മുത്തമ്പലം, മുക്കിലങ്ങാടി വരെയും.
∙ 8 – 4: കട്ടാങ്ങൽ പുള്ളന്നൂർ, കല്ലുമ്പുറം ട്രാൻസ്ഫോമർ പരിധി.
∙ 8.30 – 6: കൂമ്പാറ ഉറുമി, ഓളിക്കൽ, പൂവാറൻതോട്, മേടപ്പാറ, ഉടുമ്പുപാറ, സ്രാമ്പി, കുളിരാമുട്ടി.
∙ 8.30 – 2.30: നരിക്കുനി കാവിൽകോട്ട, രാംപോയിൽ ട്രാൻസ്ഫോമർ പരിധി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]