കോഴിക്കോട് ∙ നടുവണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നടുവണ്ണൂർ കൂട്ടാലിട
റോഡിൽ ആവറാട്ട് മുക്കിനുസമീപത്ത് അപകടമുണ്ടായത്. അതുവഴി വന്ന ലോറിക്കാർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചുണർത്തി ആംബുലൻസ് എത്തിച്ചതിനു ശേഷം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എംഎംസി ജീവനക്കാരനാണ്. കരുണാകരൻ – ഗിരിജ ദമ്പതികളുടെ മകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

