
രാമായണ മാസാചരണം നാളെ മുതൽ:
എകരൂൽ ∙ ഇത്തളാട്ട് കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള രാമായണ മാസാചരണം നാളെ തുടങ്ങും. പ്രഭാഷണം, പ്രശ്നോത്തരി മത്സരം എന്നിവ ഉണ്ടാകും.
വിശേഷാൽ ഭഗവതി സേവ നടത്തുന്നതിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. 9745808093.
ബിഎംഎസ് ടെക്നിഷ്യൻ
കോഴിക്കോട് ∙ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ബിഎംഎസ് ടെക്നിഷ്യനെ നിയമിക്കുന്നതിനു അഭിമുഖം 18നു രാവിലെ 11ന് എച്ച്ഡിഎസ് ഓഫിസിൽ
പി.സി.ജോർജ് സ്മാരക ഉപന്യാസ മത്സരം
മാങ്ങാനം∙ മദ്യവർജന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന പുളിന്തറക്കുന്നേൽ പി.സി.ജോർജിന്റെ സ്മരണാർഥം മോചനയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘ലഹരി വിമുക്ത കേരളം – എന്റെ ആശങ്കകളും ബോധ്യങ്ങളും’ എന്നതാണ് വിഷയം.
ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം. 8 പേജിൽ കവിയരുത്.
അവസാന തീയതി സെപ്റ്റംബർ 15. 9447456861.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]