കോഴിക്കോട് ∙ ഈ വർഷത്തെ നവരാത്രി സർഗ പ്രതിഭാ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്. കൈതപ്രം ദാമോദരൻ നമ്പൂതിരി, യു.കെ.കുമാരൻ, കാവാലം ശശികുമാർ, ഡോ.
ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
സെപ്റ്റംബർ 29ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]