
അധ്യാപക കൂടിക്കാഴ്ച
കട്ടാങ്ങൽ∙ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി ഫിസിക്സ് അധ്യാപക കൂടിക്കാഴ്ച 16ന് രാവിലെ 8.30ന്. 9633872315.
കോഴിക്കോട്∙ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 16 ന് രാവിലെ 10ന് അഭിമുഖം. 7736559899 കോഴിക്കോട്∙ നടക്കാവ് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ബയോളജി സീനിയർ തസ്തികയിൽ അഭിമുഖം ഇന്ന് രാവിലെ 10ന്.
9895227699.
അധ്യാപക നിയമനം
മൊകേരി ∙ ഗവ. കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18നു 10.30ന്
വടകര∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കൂടിക്കാഴ്ച 17ന് 10ന്. 9946632480.
ഡിഗ്രി സ്പോട്ട് അഡ്മിഷൻ
വടകര∙ മാഹി കമ്യൂണിറ്റി കോളജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 17ന് 10.30ന്.
9847240523.
വൈദ്യുതി മുടക്കംനാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 4: കൊയിലാണ്ടി നോർത്ത് മണമൽ, പാളക്കണ്ടം ഏരിയ. ∙ 7.30 – 3.30: ഉണ്ണികുളം കിനാലൂർ എസ്റ്റേറ്റ്, കാപ്പീൽ, പനയംകണ്ടി, വാഴന്നൂർ, ഓടക്കാളി, വാകേരി, ഉക്കെറ്റിപ്പാറ, ടെലിഫോൺ എക്സ്ചേഞ്ച്.
∙ 9 – 4: മേപ്പയൂർ മഞ്ഞക്കുളം, ഇരിങ്ങത്ത്, കല്ലുംപ്പുറം. ∙ 8 – 5: പുതുപ്പാടി കാൽവരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]