
താമരശ്ശേരി∙ വീണു കിട്ടിയ 13 പവൻ സ്വർണാഭരണം പൊലീസ് മുഖേന ഉടമയെ തിരിച്ചേൽപിച്ച കാവുംപുറം സ്വദേശിയുടെ സത്യസന്ധത നാടിനു മാതൃകയായി. പെരുമ്പള്ളി കാവുംപുറം എ.കെ.അബുവാണ് താമരശ്ശേരിയിൽ നിന്ന് വീണുകിട്ടിയ ആഭരണങ്ങൾ പൊലീസിൽ ഏൽപിച്ചത്. തുടർന്ന് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഉടമ പരപ്പൻപൊയിൽ ഷെരീഫയും കുടുംബവും സ്റ്റേഷനിൽ എത്തി ആഭരണങ്ങൾ ഏറ്റുവാങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]