
ബിൽഡിങ് പെർമിറ്റ് അദാലത്ത്
ഏറാമല∙ പഞ്ചായത്തിൽ ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കൽ അദാലത്തിലേക്കുള്ള അപേക്ഷ [email protected] എന്ന മെയിലിൽ 18 മുതൽ 23 വരെ അയയ്ക്കണം.
ഗെസ്റ്റ് അധ്യാപക ഒഴിവ്
മണിയൂർ∙ ജിഎച്ച്എസ്എസിൽ ബോട്ടണി ഗെസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 18ന് രാവിലെ 10ന്.
അപേക്ഷകർ ഹാജരാകണം
വടകര∙ ഗവ. ഐടിഐയിൽ അപേക്ഷ നൽകിയ, പ്ലമർ ട്രേഡിൽ ചേരാൻ താൽപര്യമുള്ളവർ 16 ന് 10 ന് ഹാജരാകണം.
0496–2533170
ഓവർസീയർ ഒഴിവ്
വടകര∙ ഏറാമല പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 9ന് 10.30ന്.
നായ, പൂച്ച വന്ധ്യംകരണം
വടകര ∙ പുതിയാപ്പ് വെറ്ററിനറി പോളി ക്ലിനിക്കിൽ എല്ലാ ചൊവ്വാഴ്ചയും വീട്ടിൽ വളർത്തുന്ന നായ, പൂച്ചകളുടെ വന്ധ്യംകരണം സൗജന്യ നിരക്കിൽ നടത്തും. 1962 ടോൾ ഫ്രീ നമ്പറിലോ ക്ലിനിക്കിൽ നേരിട്ടോ ബന്ധപ്പെടുക.
അധ്യാപക ഒഴിവ്
പൂനൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 27നു രാവിലെ 10ന്.
സ്വാതന്ത്ര്യദിന ചരിത്ര ക്വിസ്
പയ്യോളി∙ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് മാണിക്കോത്ത് കൂട്ടായ്മ നാളെ 2.30ന് മേലടി എഎൽപി സ്കൂളിൽ സ്വാതന്ത്ര്യദിന ചരിത്ര ക്വിസ് മത്സരം നടത്തും. 8075421930. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]