
പി.കെ.സുബൈർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുവള്ളി∙ കൊടുവള്ളി നഗരസഭ കൗൺസിലർ മോഡേൺ ബസാർ പാലക്കുന്നുമ്മൽ പി.കെ.സുബൈർ (47) അന്തരിച്ചു. ഭാര്യ: ഹബീബ. മക്കൾ: ഫാത്തിമ ഹസ്ബി, ഷമ്മാസ്, ആമിന ഹസ്ബി, ദയാൻ അലി. മരുമകൻ: ഷമീൽ (എസ്റ്റേറ്റ് മുക്ക് ). പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: മറിയ