
പന്തീരാങ്കാവ് ∙ ദേശീയപാത പ്രകാശപൂരിതമാകുന്നു. ടൈമർ സംവിധാനത്തിൽ 28 കിലോമീറ്റർ ദൂരത്തിലാണ് രാത്രി വെളിച്ചം.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള റീച്ചിലാണ് തെരുവുവിളക്ക് പ്രകാശിക്കുന്നത്. രാത്രി 7 മുതൽ രാവിലെ 5.30 വരെ തെരുവ് വിളക്കുകൾ പ്രകാശിക്കും.
ഇതോടെ രാത്രിയുള്ള യാത്ര ക്ലേശം തീർന്നു. പന്തീരാങ്കാവ് ജംക്ഷൻ മേൽപാലത്തിനടിയിൽ സ്റ്റാൻഡിൽ ബസ് കാത്തു നിൽകുന്നവർക്കും വെളിച്ചം ആശ്വാസമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]