വൈദ്യുതി മുടക്കം
കോഴിക്കോട്∙ പകൽ 7 മുതൽ 2.30 വരെ പൈമ്പാലശ്ശേരി, കുഴിപ്രകുന്ന്, ചക്കാലക്കൽ, തറയങ്ങൽ, ആരാമ്പ്രം, ആരാമ്പ്രം ലക്ഷംവീട്, കൊട്ടക്കാവയൽ, മഠത്തുംകുഴി, പുള്ളിക്കോത്ത്, കൊച്ചുണ്ണി, ചോലക്കര ത്താഴം, കരയത്തിങ്ങൽ. 8.30 – 5.30: കൂടരഞ്ഞി, കരിങ്കുറ്റി പരിസരം.
അധ്യാപക ഒഴിവ്
നടുവണ്ണൂർ ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച 12 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
വടകര∙ അഴിയൂർ ഗവ. എച്ച്എസ്എസിൽ എച്ച്എസ്എസ്ടി സീനിയർ സോഷ്യോളജി അഭിമുഖം 15 ന് 11 ന്.
സീറ്റ് ഒഴിവ്
കോഴിക്കോട് ∙ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ എംഎ സോഷ്യോളജിയിൽ എസ്സി, എസ്ടി സീറ്റുകളിൽ ഒഴിവുണ്ട്.
വിദ്യാർഥികൾ ഇന്നുതന്നെ കോളജ് ഓഫിസിൽ റിപ്പോർട്ട് ചെയ്യണം.
സ്പോട്ട് അഡ്മിഷൻ
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ ഒഴിവുള്ള ഒന്നാം വർഷ ബിടെക് (എൻആർഐ ഉൾപ്പെടെ), എംസിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 12ന് 10ന്. 9446848483.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]