
കോഴിക്കോട് ∙ കോൺഗ്രസ് നേതാവും കോഴിക്കോട് ഡിസിസി ട്രഷററും കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനുമായ ടി.ഗണേഷ്ബാബു (63) അന്തരിച്ചു.
സംസ്കാരം വൈകിട്ട് 7ന് കണയൻകോട്ടെ വീട്ടുവളപ്പിൽ. നടുവണ്ണൂര്‍ റീജനല്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, മുൻ ഉള്ളിയേരി പഞ്ചായത്ത് അംഗം, എലത്തൂർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെഎസ്യു മുൻ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കണയങ്കോട് തുരുത്തമ്മൽ കുമാരന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: സംഗീത. സഹോദരൻ: പരേതനായ രാമദാസൻ (തിരുവങ്ങൂർ കോക്കനട്ട് കോംപ്ലക്സ് മുൻ അസി.
മാനേജർ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]