
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8 – 5 പുതുപ്പാടി കൊട്ടാരക്കൊത്ത്, കിളയിൽ, കാവുംപുറം. ∙ 7– 3 കൊടുവള്ളി കാക്കേരി, എരഞ്ഞിക്കോത്ത്, കൊടുവാൻമൊഴി, കൊടുവാൻമൊഴി ക്രഷർ, മാട്ടുപ്പൊയിൽ താഴം, വരുംകാലമല, വരുംകാലമല ക്രഷർ, സഹകരണ മുക്ക്, എച്ച് എസ് റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 7.30 –5 കുന്നമംഗലം പെരുവഴിക്കടവ്, കുരിക്കത്തൂർ, മുണ്ടക്കൽ. ∙ 9 – 6 വെള്ളിമാടുകുന്ന് സിഎച്ച് ഹൗസിങ് കോളനി, പൂളൻചാൽ, വാളാംകുളം, എൻജിഒ ക്വാർട്ടേഴ്സ്, എൻപി റോഡ്.
സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയും
കോഴിക്കോട്∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കല്ലായി എഡബ്ലൂഎച്ച് സ്പെഷൽ കോളജിൽ ഈ വർഷം ആരംഭിക്കുന്ന നാലു വർഷത്തെ ബിഎസ്സി ബയോടെക്നോളജി പ്രോഗ്രാമിന്റെ മെറിറ്റ് സീറ്റിലേക്ക് ഇന്ന് (11ന് ) രാവിലെ 10നും ബിഎസ്സി ജനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യൂ) പ്രോഗ്രാമുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് നാളെ (12ന് ) രാവിലെ 10നും സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഈ ദിവസങ്ങളിൽ പട്ടികജാതി സംവരണ സീറ്റിലേക്കും സ്പോട്ട് അഡ്മിഷൻ ഉണ്ടാകും. രാവിലെ 10 നു കോളജ് ഓഫിസിൽ ഹാജരാകണം.
7736522454. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]