
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 9 – 2: കുന്നമംഗലം ചൂലാംവയൽ, ഉണ്ടോടിക്കടവ്, ആമ്പ്രമൽ, പതിമംഗലം, മേലെ പതിമംഗലം ട്രാൻസ്ഫോമർ പരിധി. ∙ 7.30 – 5: കൊയിലാണ്ടി നോർത്ത് എളാട്ടേരി, കുറുവങ്ങാട്, മാവിൻചുവട്, കോമട്ടുകര, ബപ്പൻകാട്, കൊണ്ടംവള്ളി.
∙ 7.30 – 3.30: ഉണ്ണികുളം മൊകായി, മടത്തുംപൊയിൽ ഡയാലിസിസ് സെന്റർ, മടത്തുംപൊയിൽ, കാവുള്ളപറമ്പ്, മടത്തുമ്പൊയിൽ റോഡ്, ഉമ്മിണിക്കുന്ന്, ഉമ്മിണിക്കുന്ന് മോസ്ക്. ∙ 8 – 4: തിരുവമ്പാടി മുറമ്പാത്തി, അച്ഛൻകടവ്, ചക്കനാരി.
∙ 9 – 3: ബാലുശ്ശേരി വട്ടോളി ടവർ, മൂഴിയോട്ടുത്താഴാം ട്രാൻസ്ഫോമർ പരിധി.
ഇന്ന് ഹർത്താൽ
കൊയിലാണ്ടി∙ മത്സ്യത്തൊഴിലാളി സജീവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഹാർബറിൽ ഹർത്താൽ ആചരിക്കും
അധ്യാപക നിയമനം
ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ ഉറുദു അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 14ന് രാവിലെ 11ന്.
കോഴിക്കോട്∙ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബോട്ടണി ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് 14 നു രാവിലെ 10 ന് അഭിമുഖം . കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പാർട്ട് ടൈം ലക്ചറർ ഇൻ ഫിസിക്സ് നിയമനത്തിന് 15 നു 2 ന് അഭിമുഖം.
കോഴിക്കോട്∙ കുണ്ടൂപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി – മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക നിയമനത്തിന് അഭിമുഖം 15 ന് രാവിലെ 10.30 ന്. 0495 239 2399.
കരുവൻപൊയിൽ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചിത്രകലാ അധ്യാപക അഭിമുഖം 17നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
സീറ്റ് ഒഴിവ്
കൊടുവള്ളി∙ സിഎച്ച്എംകെഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കൊടുവള്ളിയിൽ സ്പോർട്സ് ക്വോട്ടയിൽ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ബിഎ മലയാളം, ബിഎ ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ ഒന്നാം വർഷ എഫ്വൈയുജിപി ബിരുദ കോഴ്സിൽ ഒഴിവുകളുണ്ട്.
15ന് അകം അപേക്ഷ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം കോളജിൽ എത്തണം. വെറ്ററിനറി സർജൻ, അനിമൽ ഹാൻഡ്ലർ
കോഴിക്കോട്∙ ബാലുശ്ശേരി എബിസി സെന്ററിൽ വെറ്ററിനറി സർജനെയും 2 അനിമൽ ഹാൻഡ്ലർമാരെയും 90 ദിവസത്തേക്ക് നിയമിക്കുന്നു.
വെറ്ററിനറി സർജന്റെ അഭിമുഖം 14നു രാവിലെ 11നും അനിമൽ ഹാൻഡ്ലർമാരുടെ അഭിമുഖം 15നു രാവിലെ 11നും ജില്ലാ മൃഗ സംരക്ഷണ ഓഫിസിൽ നടക്കും.
കോഴ്സുകളിൽ സീറ്റ് ഒഴിവ്
കോഴിക്കോട്∙ ഹോളിക്രോസ് കോളജിൽ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ്, ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ് കോഴ്സുകളിൽ സീറ്റ് ഒഴിവ്. 8281316060.
കോഴിക്കോട്∙ പ്രോവിഡൻസ് വിമൻസ് കോളജിൽ സൈക്കോളജി ഒഴികെയുള്ള വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് എസ്സി–എസ്ടി സീറ്റുകളിലേക്ക് ഒഇസി വിഭാഗത്തിൽ ഉൾപ്പെടുന്നവരെ പരിഗണിക്കുന്നു.
അഭിമുഖം 14ന്. 8281032925.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]