
കൗൺസിലർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഓയിസ്ക മൈഗ്രന്റ് സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 15നു രാവിലെ 11ന് ഓയിസ്ക യൂത്ത് സെന്ററിൽ.
9895323689.
അധ്യാപക ഒഴിവ്
മുക്കം∙ ഹയർസെക്കൻഡറി സ്കൂളിൽ ഉറുദു, മലയാളം, സംസ്കൃതം, അറബി അധ്യാപക കൂടിക്കാഴ്ച ഇന്ന് 10ന്. 9446779286.
സീറ്റ് ഒഴിവ്
ഫറോക്ക്∙ ഫാറൂഖ് കോളജിൽ വിവിധ കോഴ്സുകളിൽ പട്ടിക വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം വർഷ ബിഎ പ്രോഗ്രാമായ ഇംഗ്ലിഷ്, എംഎ പ്രോഗ്രാമുകളായ ഇക്കണോമിക്സ്, ഇംഗ്ലിഷ്, അറബിക്, ഹിസ്റ്ററി, എംഎസ്സി പ്രോഗ്രാമുകളായ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഒരു വർഷ പിജി പ്രോഗ്രാമായ ബി–ലിബ്, ഐഎസ്സി(ലൈബ്രറി സയൻസ്)എന്നിവയിലാണ് ഒഴിവ്. അർഹതയുള്ള വിദ്യാർഥികൾ 11ന് രാവിലെ 11ന് കോളജ് ഓഫിസിൽ എത്തണം.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 – 5 : പുതുപ്പാടി ആറാംമുക്ക്, ചമൽ.
∙ 7.30 – 3.30: ഉണ്ണികുളം പൂനൂർ യുപി സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താം പൊയിൽ, ചെറ്റക്കടവ്. ∙ 8 – 4: തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]