കോഴിക്കോട്∙ ജില്ലയിലെ മാധ്യമങ്ങളിലേയും പരസ്യ ഏജൻസികളിലേയും പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബിന് പുതിയ ഭാരവാഹികളായി. പ്രസിഡന്റ് സുധീഷ് കുമാർ എം (എംവി അഡ്വർടൈസിങ്), സെക്രട്ടറി ഷിജിൻ കെ (ഭാരത് മീഡിയ), വൈസ് പ്രസിഡന്റ് രജീഷ് കെ.വി (അമൃത ടിവി), ജോയിൻ്റ് സെക്രട്ടറി ജെറി ക്ലമൻ്റ് ഹിസ്ക്കിയ (ഗില്ലീസ് അഡ്വർടൈസിങ് ബ്യൂറോ), ട്രഷറർ പ്രസൂൺ എൻ.കെ (മംഗളം), രക്ഷാധികാരി എൻ.
രാജീവ് (കേരള കൗമുദി) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ശ്രീജിത്ത് കടത്തനാട് ( മാതൃഭൂമി), എം.വി. അനീഷ് കുമാർ (എം.വി.
അഡ്വർടൈസിങ്), ദിനൽ ആനന്ദ് (രമണിക കമ്മ്യൂണിക്കേഷൻ), ബി.കെ. വൈശാഖ് (മനോരമ ഓൺലൈൻ), ആർ.
നിജിൽ (മാതൃഭൂമി), അനിൽ കുമാർ വി.ബി (ജില്ല വാർത്തകൾ), നിരഞ്ജ് ബാലകൃഷ്ണൻ (ഫ്ളവേഴ്സ് & 24 ന്യൂസ്), കെ. രാകേഷ് (റെഡ് എഫ്.എം), എം.
രഞ്ജിത്ത് (ന്യൂസ് മലയാളം 24X7), രാജീവ് (ഇന്ത്യൻ എക്സ്പ്രസ്സ്), സുനിൽ വർഗീസ് (ജെ എം എസ് ആഡ്സ് & ഇവൻ്റ്സ്). 2026 ജനുവരി 5-ന് സീഷെൽ ഹോട്ടലിൽവെച്ച് നടന്ന വാർഷിക പൊതു യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചടങ്ങിൽവെച്ച് പെപ്പർ അവാർഡ് ജേതാക്കളായ വാട്ടർ ക്രിയേറ്റീവ് സ്റ്റുഡിയോ അംഗങ്ങളെ മൊമന്റോ നൽകി ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

