
ചെറുവറ്റ∙ മൂഴിക്കൽ ആർവി ക്ലോത്ത് മാർട്ട് ഉടമയും വ്യാപാരി വ്യവസായി യൂണിറ്റിന്റെ തുടക്ക മെമ്പറും ചെറുവറ്റ ജുമാ മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്ന നുപ്പട്ടുപോയിൽ മുഹമ്മദ് കോയ ഹാജി അന്തരിച്ചു. ഭാര്യ ആമിന (ചെലവൂർ മാച്ചിങ്ങര സാബുവിന്റെ സഹോദരിയാണ്).
മക്കൾ. ഫൈസൽ(ട്രാവൽസ്), ജാഫർ (കുവൈത്ത്), ഇർഷാദ്(ജെഡിറ്റി),ഫസീല,ഷക്കീല, ജഷീല.
മരുമക്കൾ: ഹബീബ്(ടെക്സ്റ്റയിൽസ്), കബീർ(ദുബൈ), മുജീബ്(കച്ചവടം), താഹിറ, ഷമി ,റഫ്അത്ത്. മയ്യത്ത് നമസ്ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുവറ്റ ജുമാ മസ്ജിദിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]