ചേവായൂർ ∙ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിനു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആശുപത്രിയുടെ രണ്ടാം നിലയിലെ സ്ത്രീവാർഡിൽ വെള്ളം മുടങ്ങിയതോടെ രോഗികൾ ദുരിതത്തിൽ. ശുചിമുറിയിൽ അടക്കം പോകാൻ പറ്റാതെ എല്ലാവരും നെട്ടോട്ടമായിരുന്നു. ഉച്ചയോടെ ജല അതോറിറ്റിയുടെ ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്തെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും താഴെ നിന്നു ബക്കറ്റിൽ വെള്ളം ശേഖരിച്ചു രണ്ടാം നിലയിലേക്ക് എടുത്തു കൊണ്ടു പോകുകയായിരുന്നു.
രാത്രി ഏഴോടെ പൈപ്പ് നന്നാക്കി വിതരണം പുനഃസ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]