
കുന്ദമംഗലം ∙ കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് മുൻ ഖത്തിബ് കോട്ടിയേരി മുഹമ്മദ് മുസല്യാർ (മുഹമ്മദ് മൗലവി– 85) അന്തരിച്ചു. മാത്തോട്ടം എഎംഎൽപി സ്കൂളിലെയും മലേഷ്യയിലെ മദ്രസത്തുൽ അനാം അറബിക്ക് യൂണിവേഴ്സിറ്റിയിലെയും റിട്ട: അധ്യാപകനായിരുന്നു.
ഭാര്യമാർ: ഖദീജ കരേതോടുകയിൽ, നബീസ ആറാം മുക്ക്, ചമൽ. മക്കൾ: റഹ്മത്ത്, നുസ്രത്ത് (മാത്തോട്ടം എഎംഎൽപി അധ്യാപിക), മിന്നത്ത്, തെൽഹത്ത്, മുനീറ, സഫീറ, ജസീറ, ആയിശ, ഹാരിസ് ബാബു മരുമക്കൾ: ആലിക്കുഞ്ഞി കോണാറമ്പത്ത്, കോയ മൗലവി പോലൂർ, ആലി ചെറുവറ്റ, സിദ്ദീഖ് അരിക്കാട്, മുഹമ്മദ് കോയ മുക്കം, ഹഖീം വയനാട്, ഷാജഹാൻ കാരന്തൂർ, ഫൈനാസ് കോക്കല്ലൂർ, സനീജ പന്നൂർ, സഹോദരങ്ങൾ : ഹുസ്സയിൻ മൗലവി ചെറുപ്പ, അബ്ദുൽ ഖാദർ കാരന്തൂർ, നഫീസ, ബീഫാത്തിമ.
സംസ്കാരം ഇന്ന് (06) രാത്രി 7.15 കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]